Question: 2 വര്‍ഷത്തേക്കുള്ള 10,000 രൂപയ്ക്കുള്ള ലളിതമായ പലിശ 2,400 ആണെങ്കില്‍ അതേ മൂലധനത്തിന് 2 വര്‍ഷത്തെ കൂട്ടുപലിശ എത്രയാണ്
A. 3,000
B. 2,544
C. 2,800
D. 2,500
Similar Questions
അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ 3 മടങ്ങിനോട് അഞ്ച് വര്‍ഷം ചേര്‍ത്തതാണ്. ഇപ്പോള്‍ അച്ഛന്റെ വയസ്സ് 44 ആണെങ്കില്‍ 7 വര്‍ഷങ്ങള്‍ക്ക് ശേഷം മകന്റെ വയസ്സ് എത്ര
A. 13
B. 14
C. 20
D. 21
ഒരു ക്ലോക്കിലെ സമയം കണ്ണാടിയില്‍ 7.10 എന്നു കാണിക്കുന്നു. എങ്കില്‍ ക്ലോക്കില്‍ കാണിച്ച യഥാര്‍ത്ഥ സമയം എത്ര